top of page

തിരുപ്പുകഴ് : കൊഞ്ചലും മൊഴിയും

Tue, 18 Aug

|

Online

Tickets are not on sale
See other events
തിരുപ്പുകഴ് : കൊഞ്ചലും മൊഴിയും
തിരുപ്പുകഴ് : കൊഞ്ചലും മൊഴിയും

Time & Location

18 Aug 2026, 6:00 pm – 10:00 pm

Online

Guests

About the event

തിരുപ്പുകഴ് : കൊഞ്ചലും മൊഴിയും🌸


ശ്രീ മുരുകന്റെ മഹത്വവും കരുണയും ആത്മീയ മഹിമയും പാടിപ്പുകഴ്ത്തുന്ന മഹത്തായ തമിഴ് ഭക്തികാവ്യപരമ്പരയാണ് തിരുപ്പുകഴ്. അരുണഗിരിനാഥർ രചിച്ച ഈ കൃതി ഭക്തി, ജ്ഞാനം, സംഗീതം, താളം എന്നിവയുടെ അതുല്യമായ സമന്വയമാണ്.


“തിരുപ്പുകഴ് - കൊഞ്ചലും മൊഴിയും” എന്ന ഈ സായാഹ്നം, തിരുപ്പുകഴിന്റെ ഭക്തിസാന്ദ്രമായ വരികളിലൂടെയും സംഗീതത്തിലൂടെയും ശ്രീ മുരുകന്റെ ദിവ്യസാന്നിധ്യത്തെ അനുഭവിക്കാനുള്ള ഒരു ആത്മീയ സംഗമം ആയിരിക്കും.


ഉദ്ഘാടനം : ശ്രീല ശ്രീ രജിത് കുമാർ (LMRK)


മുഖ്യ പ്രഭാഷണം : ശ്രീല ശ്രീ ഡോ. ആർ. രാമാനന്ദ് (Director, AIAS)


Share this event

bottom of page